മീനങ്ങാടി: റോഡ് ഇല്ലെങ്കിൽ വോട്ട് ഇല്ല; വേറിട്ട പ്രതിഷേധവുമായി താഴെ അരിവയൽ നിവാസികൾ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വരുകയാണെങ്കിൽ റോഡ് കോൺക്രീറ്റ് ചെയ്തു തരാമെന്ന് പറഞ്ഞു വോട്ട് വാങ്ങി തങ്ങളെ പറ്റിച്ച UDF ഭരണസമിതിക്ക് എതിരെ റോഡ് ഇല്ലെങ്കിൽ വോട്ട്...
Read More
0 Minutes

