November 17, 2025

0 Minutes
Uncategorized

ഗതാഗത കുരുക്കിൽ ശ്വാസംമുട്ടി മീനങ്ങാടി

മീനങ്ങാടി:കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 കടന്നുപോകുന്ന ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിൽ ഒന്നാണ് മീനങ്ങാടി. ദിവസേന ആയിരകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന മീനങ്ങാടി ടൗണിലെ ഗതാഗത കുരുക്ക് വാണിജ്യ -വ്യവസായ-ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. പുരാതനമായ ട്രാഫിക് സംവിധാങ്ങൾ മൂലം ഉണ്ടാകുന്ന ഗതാഗത കുരിക്കിൽ ബുദ്ധിമുട്ടി നിരവധിയായ യാത്രികർ...
Read More