KERALA

0 Minutes
KERALA LOCAL TRENDING

തുരങ്കപാത തടസ്സപ്പെടുത്താൻ ഗൂഢനീക്കം?ഐ സി ബാലകൃഷ്ണന്റെ പ്രചരണത്തിൽ ബാദുഷ

വയനാടിന്റെ സ്വപ്ന വികസന പദ്ധതിയായ മേപ്പാടി-ആനക്കാം പൊയിൽ തുരങ്ക പാത അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളിൽ കോൺഗ്രസിനെ കുരുക്കി ഐ സി ബാലകൃഷ്ണന്റെ പ്രചരണം.തുരങ്കപാത തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജ്ജി നൽകിയ വയനാട്‌ പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ്‌ ബാദുഷ ബത്തേരിയിലെ യു ഡി എഫ്‌ സ്ഥാനാർത്ഥി ഐ സി...
Read More
0 Minutes
INFORMATION KERALA POLITICS TRENDING

മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ ;ശ്രീജ സുരേഷ് പ്രസിഡണ്ട്. പി കെ സജീവ് വൈസ് പ്രസിഡണ്ട്

മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ(എം)ലെ ശ്രീജ സുരേഷിനെയും വൈസ് പ്രസിഡണ്ടായി സിപിഐ(എം) ലെ പി കെ സജീവിനെയും തെരഞ്ഞെടുത്തു. ശ്രീജ സുരേഷ് 7-ാം വാർഡ് റാട്ടക്കുണ്ടിൽ നിന്നുമുള്ള അംഗമാണ്. തുടർച്ചയായി രണ്ടാം തവണയാണ് റാട്ടക്കുണ്ട് വാർഡിൽ നിന്നും ശ്രീജ സുരേഷ് വിജയിക്കുന്നത്. പി കെ...
Read More
0 Minutes
KERALA LOCAL POLITICS TRENDING

ഇടതോരം ചേർന്ന് മീനങ്ങാടി

മീനങ്ങാടി :മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ യു.ഡി. എഫിൽ നിന്നും തിരിച്ചുപിടിച്ചു എൽ.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് വ്യത്യാസത്തിലാണ് എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടമായത്.എന്നാൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ഇ വിനയനെ അടക്കം പരാജയപ്പെടുത്തിയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചത്. യു.ഡി. എഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനെതിരെയുള്ള ജനങ്ങളുടെ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL POLITICS TRENDING

മീനങ്ങാടിലെ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച് യുഡിഎഫ് ഭരണസമിതി; 2020-’25 കാലഘട്ടത്തിൽ പൊതു വിഭാഗത്തിന് വീടുകളില്ല

മീനങ്ങാടി: ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച് യുഡിഎഫ്. 2020 -25 കാലഘട്ടത്തിൽ പൊതുവിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് ഒരു വീടു പോലും കൊടുക്കാൻ സാധിക്കാതെ മീനങ്ങാടി പഞ്ചായത്ത് ഭരണസമിതി. എല്ലാവർക്കും വീട് എന്ന ആശയവുമായി കേരള സർക്കാർ ലൈഫ് പദ്ധയുമായി മുന്നോട്ടുപോകുമ്പോൾ, സമ്പൂർണ്ണ പരാജയമായി മാറിയിരിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ഒരു...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA LOCAL POLITICS

നോക്കുകുത്തിയായി സ്വന്തം പ്രകടനപത്രിക; യുഡിഎഫ് പ്രതിരോധത്തിൽ

മീനങ്ങാടി: അഞ്ചുവർഷം മുന്നേ പ്രകാശനം ചെയ്ത സ്വന്തം പ്രകടനപത്രിക നോക്കുകുത്തിയാക്കി യു ഡി എഫ്. മീനങ്ങാടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് എൽഡിഎഫ്. അഞ്ച് വർഷം മുന്നേ അധികാരത്തിൽ വരുന്നതിന് പ്രസിദ്ധീകരിച്ച പ്രകടനപത്രിക മറ്റൊരു തിരഞ്ഞെടുപ്പ് നേരിടുമ്പോൾ തലവേദനയായി യുഡിഎഫിന്. തെരഞ്ഞെടുപ്പ് പത്രികയിൽ വാരിക്കോരി വാഗ്ദാനങ്ങൾ നൽകിയെങ്കിലും 10%...
Read More
0 Minutes
KERALA LOCAL

പൂട്ടിക്കിടക്കുന്ന വയോജന സൗഹൃദ കേന്ദ്രം ; അനാസ്ഥയുടെ നേർക്കാഴ്ച

മീനങ്ങാടി: പൂട്ടിക്കിടക്കുന്ന മീനങ്ങാടി ബസ് സ്റ്റാൻഡിലെ വയോജന സൗഹൃദ കേന്ദ്രം പഞ്ചായത്തിന്റെ അനാസ്ഥയുടെ നേർക്കാഴ്ചയാകുന്നു. മീനങ്ങാടി ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാൻ വേണ്ടി നിർമ്മിച്ച വയോജന സൗഹൃദ കേന്ദ്രം മൂന്നുവർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. രണ്ടുമാസം മുന്നേ വിവിധ സംഘടനകളുടെ പ്രതിഷേധം മൂലം വയോജന സൗഹൃദ കേന്ദ്രം പുനർ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ; പഞ്ചായത്ത് അധികൃതർ മൗനവ്രതത്തിൽ

മീനങ്ങാടി: മീനങ്ങാടിയിലെ പൊതുസ്റ്റേജ് പരിസരം മാലിന്യങ്ങൾ നിറഞ്ഞു ദുർഗന്ധം വമിക്കുന്ന സ്ഥിതിയിൽ. പൊതു സ്റ്റേജിന്റെ മുന്നിലുടെ മൂക്കുപൊത്തിയാണ് മീനങ്ങാടിയിലെ ജനങ്ങൾ സഞ്ചരിക്കുന്നത്. സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച മീനങ്ങാടി ടൗണിലെ പൊതുസ്റ്റേജിന് മുന്നിലെ മാലിന്യങ്ങളുടെ സുഗന്ധം വമിക്കുന്നത് പഞ്ചായത്ത്‌ അധികാരികളുടെ നിസ്സംഗത മൂലമാണ് വ്യാപാരികളും ടൗണിലൂടെ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL POLITICS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മീനങ്ങാടി ജില്ലാ ഡിവിഷനിൽ രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ; പ്രവർത്തകർ ആശയക്കുഴപ്പത്തിൽ

മീനങ്ങാടി: ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ യുഡിഎഫ്ന് രണ്ട് സ്ഥാനാർത്ഥികൾ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസും കെ എസ് യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസും മീനങ്ങാടി ഡിവിഷനിൽ യു ഡി എഫിനായി മത്സരിക്കുന്നു. യുഡിഎഫിൽ കേരളാ കോൺഗ്രസ്‌ ജോസഫ് ഗ്രൂപ്പിന്റെ...
Read More
0 Minutes
KERALA LOCAL

മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌. മീനങ്ങാടിയിലെ ജനങ്ങളുടെ പ്രധാന പ്രശ്നമായ മാലിന്യ സംസ്കരണത്തിൽ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി. മീനങ്ങാടി ടൗണിൽ അടക്കം മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ് കാണുന്നത്. മാർക്കറ്റിലെ അറവ് മാലിന്യങ്ങൾ അടക്കം ശരിയായി സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മൂക്ക്...
Read More
1 Minute
KERALA POLITICS

വയനാട് ജില്ലാ പഞ്ചായത്ത്: സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്

കല്‍പ്പറ്റ: കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി പലകുറി ചര്‍ച്ച നടത്തിയിട്ടും ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായില്ല. മുട്ടില്‍ ഡിവിഷനുവേണ്ടി മുസ്‌ലിംലീഗ് ശാഠ്യം പിടിക്കുന്നതുമൂലം യുഡിഎഫ് സീറ്റ് വിഭജനവും പൂര്‍ത്തിയായില്ല.ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി(പട്ടികവര്‍ഗം), കേണിച്ചിറ(ജനറല്‍), നൂല്‍പ്പുഴ(വനിത), അമ്പലവയല്‍(വനിത), തോമാട്ടുചാല്‍(ജനറല്‍), വൈത്തിരി(വനിത), പനമരം(പട്ടികവര്‍ഗ വനിത), എടവക(ജനറല്‍), തവിഞ്ഞാല്‍(വനിത), തിരുനെല്ലി(ജനറല്‍),...
Read More