മീനങ്ങാടി: മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. മീനങ്ങാടിയിലെ ജനങ്ങളുടെ പ്രധാന പ്രശ്നമായ മാലിന്യ സംസ്കരണത്തിൽ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി. മീനങ്ങാടി ടൗണിൽ അടക്കം മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ് കാണുന്നത്. മാർക്കറ്റിലെ അറവ് മാലിന്യങ്ങൾ അടക്കം ശരിയായി സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മൂക്ക്...
Read More
0 Minutes

