TRENDING

0 Minutes
LOCAL POLITICS TRENDING

എൻ എം വിജയന്റെ കുടുംബം നാളെ ഉപവാസമിരിക്കും

എൻ എം വിജയന്റേയും മകന്റേയും മരണങ്ങളിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച്‌ എൻ എം വിജയന്റെ കുടുംബം നാളെ ബത്തേരിയിൽ ഗാന്ധിപ്രതിമക്ക്‌ മുന്നിൽ ഉപവാസമിരിക്കും.മരണത്തിന്‌ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട്‌ എം പി പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പ്‌ നൽകിയിരുന്നു.എന്നാൽ നടപടിയെടുത്തില്ലെന്ന് മാത്രമല്ല,ഇതുസംബന്ധിച്ച കേസിൽ...
Read More
0 Minutes
KERALA LOCAL TRENDING

തുരങ്കപാത തടസ്സപ്പെടുത്താൻ ഗൂഢനീക്കം?ഐ സി ബാലകൃഷ്ണന്റെ പ്രചരണത്തിൽ ബാദുഷ

വയനാടിന്റെ സ്വപ്ന വികസന പദ്ധതിയായ മേപ്പാടി-ആനക്കാം പൊയിൽ തുരങ്ക പാത അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളിൽ കോൺഗ്രസിനെ കുരുക്കി ഐ സി ബാലകൃഷ്ണന്റെ പ്രചരണം.തുരങ്കപാത തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജ്ജി നൽകിയ വയനാട്‌ പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ്‌ ബാദുഷ ബത്തേരിയിലെ യു ഡി എഫ്‌ സ്ഥാനാർത്ഥി ഐ സി...
Read More
0 Minutes
INFORMATION KERALA POLITICS TRENDING

മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ ;ശ്രീജ സുരേഷ് പ്രസിഡണ്ട്. പി കെ സജീവ് വൈസ് പ്രസിഡണ്ട്

മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഐ(എം)ലെ ശ്രീജ സുരേഷിനെയും വൈസ് പ്രസിഡണ്ടായി സിപിഐ(എം) ലെ പി കെ സജീവിനെയും തെരഞ്ഞെടുത്തു. ശ്രീജ സുരേഷ് 7-ാം വാർഡ് റാട്ടക്കുണ്ടിൽ നിന്നുമുള്ള അംഗമാണ്. തുടർച്ചയായി രണ്ടാം തവണയാണ് റാട്ടക്കുണ്ട് വാർഡിൽ നിന്നും ശ്രീജ സുരേഷ് വിജയിക്കുന്നത്. പി കെ...
Read More
0 Minutes
INFORMATION LOCAL POLITICS TRENDING

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പൊതു സ്റ്റേജിൽ നടന്നു. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ കൃഷ്ണഗിരി വാർഡിൽ നിന്നുള്ള എ എൻ തങ്കച്ചന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത പി കെ സജീവ്, സുരേഷ് ജി, കെ ടി...
Read More
0 Minutes
KERALA LOCAL POLITICS TRENDING

ഇടതോരം ചേർന്ന് മീനങ്ങാടി

മീനങ്ങാടി :മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ യു.ഡി. എഫിൽ നിന്നും തിരിച്ചുപിടിച്ചു എൽ.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് വ്യത്യാസത്തിലാണ് എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടമായത്.എന്നാൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ഇ വിനയനെ അടക്കം പരാജയപ്പെടുത്തിയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചത്. യു.ഡി. എഫ് ഭരണസമിതിയുടെ വികസനമുരടിപ്പിനെതിരെയുള്ള ജനങ്ങളുടെ...
Read More
0 Minutes
INFORMATION LOCAL POLITICS TRENDING

കാർബൺ ന്യൂട്രൽ പദ്ധതി;കർഷകർക്ക്‌ അർഹതപ്പെട്ട 10കോടി രൂപ കൊടുക്കാതെ യുഡിഫ് പഞ്ചായത്ത്‌ ഭരണസമിതി

മീനങ്ങാടി : കാർബൺ ന്യൂട്രൽ പദ്ധതി കർഷകർക്ക്‌ അർഹതപ്പെട്ട 10കോടി രൂപ കൊടുക്കാതെ യുഡിഫ് പഞ്ചായത്ത്‌ ഭരണസമിതി 2015 -20 കാലഘട്ടത്തിൽ LDF ഭരണസമിതി തുടങ്ങിവെച്ചതും അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടതും മീനങ്ങാടി പഞ്ചായത്തിനെ കേരളത്തിലെ മറ്റു പഞ്ചായത്തുകൾ മാതൃകയാക്കിയതുമായ പദ്ധതിയായിരുന്നു കാർബൺ ന്യൂട്രൽ പദ്ധതി....
Read More
0 Minutes
FEATURED INFORMATION KERALA LOCAL POLITICS TRENDING

മീനങ്ങാടിലെ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച് യുഡിഎഫ് ഭരണസമിതി; 2020-’25 കാലഘട്ടത്തിൽ പൊതു വിഭാഗത്തിന് വീടുകളില്ല

മീനങ്ങാടി: ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച് യുഡിഎഫ്. 2020 -25 കാലഘട്ടത്തിൽ പൊതുവിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് ഒരു വീടു പോലും കൊടുക്കാൻ സാധിക്കാതെ മീനങ്ങാടി പഞ്ചായത്ത് ഭരണസമിതി. എല്ലാവർക്കും വീട് എന്ന ആശയവുമായി കേരള സർക്കാർ ലൈഫ് പദ്ധയുമായി മുന്നോട്ടുപോകുമ്പോൾ, സമ്പൂർണ്ണ പരാജയമായി മാറിയിരിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ഒരു...
Read More
0 Minutes
FEATURED LOCAL TRENDING

തെരുവുനായ ശല്യത്തിൽ വലഞ്ഞ് മീനങ്ങാടി; പരിഹാരം കാണാതെ അധികൃതർ

മീനങ്ങാടി: മീനങ്ങാടിയിൽ തെരുവ്നായ ശല്യത്തിന് പരിഹാരമില്ലാതെ വലഞ്ഞു ജനങ്ങൾ. തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ച കൊല്ലുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം മീനങ്ങാടി താഴ്ത്തുവയലിൽ ഇരുപതോളം കോഴികളെയാണ് തെരുവ്നായ്ക്കൾ ആക്രമിച്ചു കൊന്നത്. വളർത്തി വലുതാക്കിയ കോഴികളെ തെരുവ് നായ്ക്കൾ ഏതു നിമിഷവും ആക്രമിക്കുമെന്ന് ഭയത്തിലാണ് പ്രദേശവാസികൾ കഴിയുന്നത്. മീനങ്ങാടി പഞ്ചായത്തിന്...
Read More