മീനങ്ങാടി : കാർബൺ ന്യൂട്രൽ പദ്ധതി കർഷകർക്ക് അർഹതപ്പെട്ട 10കോടി രൂപ കൊടുക്കാതെ യുഡിഫ് പഞ്ചായത്ത് ഭരണസമിതി 2015 -20 കാലഘട്ടത്തിൽ LDF ഭരണസമിതി തുടങ്ങിവെച്ചതും അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടതും മീനങ്ങാടി പഞ്ചായത്തിനെ കേരളത്തിലെ മറ്റു പഞ്ചായത്തുകൾ മാതൃകയാക്കിയതുമായ പദ്ധതിയായിരുന്നു കാർബൺ ന്യൂട്രൽ പദ്ധതി....
Read More
0 Minutes

