മീനങ്ങാടി: മത്സ്യ/മാംസ മാർക്കറ്റിനോടുള്ള പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി മീനങ്ങാടിയിലെ ജനങ്ങൾ. തറക്കല്ലിട്ട് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടിയിലെ മത്സ്യ/മാംസ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന UDF ഭരണസമിതി 5 വർഷമായിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ...
Read More
0 Minutes

