മീനങ്ങാടി : മീനങ്ങാടി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി നിർണ്ണായതിൽ കോൺഗ്രസിനുള്ളിൽ ഭിന്നത.മീനങ്ങാടി ജില്ലാ ഡിവിഷൻ സീറ്റിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ലിന്റോ കുര്യാക്കോസ് ഇന്നലെ നാമനിർദ്ദേശ പത്രിക വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കോൺഗ്രസിന്റെ ഔദ്യോഗിക ജില്ലാ പഞ്ചായത്ത്...
Read More
0 Minutes

