LOCAL

0 Minutes
FEATURED INFORMATION LOCAL POLITICS

മീനങ്ങാടിയിലെ മാർക്കറ്റ് നിർമ്മാണം തുടങ്ങിയിടത്ത് തന്നെ; പ്രതിഷേധം ഉയരുന്നു

മീനങ്ങാടി: മത്സ്യ/മാംസ മാർക്കറ്റിനോടുള്ള പഞ്ചായത്ത്‌ യു ഡി എഫ് ഭരണസമിതിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി മീനങ്ങാടിയിലെ ജനങ്ങൾ. തറക്കല്ലിട്ട് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടിയിലെ മത്സ്യ/മാംസ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന UDF ഭരണസമിതി 5 വർഷമായിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL POLITICS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; മീനങ്ങാടി ജില്ലാ ഡിവിഷനിൽ രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ; പ്രവർത്തകർ ആശയക്കുഴപ്പത്തിൽ

മീനങ്ങാടി: ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ യുഡിഎഫ്ന് രണ്ട് സ്ഥാനാർത്ഥികൾ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസും കെ എസ് യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസും മീനങ്ങാടി ഡിവിഷനിൽ യു ഡി എഫിനായി മത്സരിക്കുന്നു. യുഡിഎഫിൽ കേരളാ കോൺഗ്രസ്‌ ജോസഫ് ഗ്രൂപ്പിന്റെ...
Read More
0 Minutes
FEATURED LOCAL TRENDING

തെരുവുനായ ശല്യത്തിൽ വലഞ്ഞ് മീനങ്ങാടി; പരിഹാരം കാണാതെ അധികൃതർ

മീനങ്ങാടി: മീനങ്ങാടിയിൽ തെരുവ്നായ ശല്യത്തിന് പരിഹാരമില്ലാതെ വലഞ്ഞു ജനങ്ങൾ. തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ച കൊല്ലുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം മീനങ്ങാടി താഴ്ത്തുവയലിൽ ഇരുപതോളം കോഴികളെയാണ് തെരുവ്നായ്ക്കൾ ആക്രമിച്ചു കൊന്നത്. വളർത്തി വലുതാക്കിയ കോഴികളെ തെരുവ് നായ്ക്കൾ ഏതു നിമിഷവും ആക്രമിക്കുമെന്ന് ഭയത്തിലാണ് പ്രദേശവാസികൾ കഴിയുന്നത്. മീനങ്ങാടി പഞ്ചായത്തിന്...
Read More
0 Minutes
KERALA LOCAL

മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌. മീനങ്ങാടിയിലെ ജനങ്ങളുടെ പ്രധാന പ്രശ്നമായ മാലിന്യ സംസ്കരണത്തിൽ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി. മീനങ്ങാടി ടൗണിൽ അടക്കം മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ് കാണുന്നത്. മാർക്കറ്റിലെ അറവ് മാലിന്യങ്ങൾ അടക്കം ശരിയായി സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മൂക്ക്...
Read More
0 Minutes
LOCAL POLITICS

വയനാട് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥിനിർണ്ണയം.കോൺഗ്രസിൽ ഭിന്നത

മീനങ്ങാടി : മീനങ്ങാടി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി നിർണ്ണായതിൽ കോൺഗ്രസിനുള്ളിൽ ഭിന്നത.മീനങ്ങാടി ജില്ലാ ഡിവിഷൻ സീറ്റിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ ലിന്റോ കുര്യാക്കോസ് ഇന്നലെ നാമനിർദ്ദേശ പത്രിക വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ കോൺഗ്രസിന്റെ ഔദ്യോഗിക ജില്ലാ പഞ്ചായത്ത്‌...
Read More
0 Minutes
INFORMATION KERALA LOCAL

രാജ്യത്തെ പരമോന്നത ബഹുമതി ദേശീയ ഗോപാൽ രത്ന പുരസ്‌കാരം മീനങ്ങാടി ക്ഷീരസഹകരണ സംഘത്തിന്

മീനങ്ങാടി:കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽരത്ന പുരസ്കാരം 2025 മീനങ്ങാടി ക്ഷീരോൽപാദക സഹകരണസംഘത്തിന് ലഭിച്ചു.5ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.2081 അപേക്ഷകരിൽ നിന്നുമാണ് സംഘത്തിനെ ഒന്നാമതായി തെരഞ്ഞെടുത്തത്. പാൽ സംഭരണത്തിന് പുറമേ മൃഗാശുപത്രിയും, ലാബും, ഫാർമസിയും, കാലിത്തീറ്റ കേന്ദ്രവും, സംഘത്തിന്റെ...
Read More
0 Minutes
KERALA LOCAL POLITICS

മീനങ്ങാടി കോൺഗ്രസിൽ വീണ്ടും രാജി

മീനങ്ങാടി: മീനങ്ങാടി കോൺഗ്രസ്‌ നേതൃത്വത്തെ ഞെട്ടിച്ച് വീണ്ടും പ്രവർത്തകരുടെ രാജി. ഐ എൻ ടി സി യു മോട്ടോർ സെക്ഷൻ മീനങ്ങാടി മണ്ഡലം പ്രസിഡന്റ് മുജീബ് പി കോൺഗ്രസിൽ നിന്നും രാജിവെച്ച് സി പി ഐ എമ്മിൽ ചേർന്നു. പാർട്ടി ഏരിയ സെക്രട്ടറി വി സുരേഷ് പാർട്ടി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

വയനാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റുകളിൽ 15 ഇടത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തോമാട്ട്ചാൽ, മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മത്സരിക്കുന്നവരും ഡിവിഷനും:...
Read More