കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റുകളിൽ 15 ഇടത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തോമാട്ട്ചാൽ, മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
മത്സരിക്കുന്നവരും ഡിവിഷനും:
- ബീന വിജയൻ (മീനങ്ങാടി)
- എൻ.പി കുഞ്ഞുമോൾ (അമ്പലവയൽ)
- ജസ്റ്റിൻ ബേബി (എടവക)
- കെ. ആർ ജിതിൻ (തിരുനെല്ലി)
- റഹീമ വാളാട് (തവിഞ്ഞാൽ)
- അനസ് റോസ്ന സ്റ്റെഫി (വൈത്തിരി)
- പി.എം ആസിയ ടീച്ചർ (തരുവണ)
- സുധി രാധാകൃഷ്ണൻ (വെള്ളമുണ്ട)
- ബിന്ദു മനോജ് (നൂൽപ്പുഴ)
- അനീറ്റ ഫെലിക്സ് (പനമരം)
- കെ. ഹസീന (മുട്ടിൽ)
- എ ബാലചന്ദ്രൻ (മേപ്പാടി)
- കെ എം ബാബു (കേണിച്ചിറ)
- ശാരദ മണിയൻ (പടിഞ്ഞാറത്തറ)
- പി എം സുകുമാരൻ (കണിയാമ്പറ്റ)
- തോമാട്ടുചാൽ പിന്നീട് പ്രഖ്യാപിക്കും
- മുള്ളൻകൊല്ലി പിന്നീട് പ്രഖ്യാപിക്കും

